PIRAVI
Thursday, November 20, 2025
വിത്ത്
നനവ് കൊണ്ട്
മുള പൊട്ടി തുടങ്ങിയപ്പഴേ
സ്വാതന്ത്ര്യമില്ലായ്മയുടെ
ഭൂത കാലം
പഴിച്ചെറിഞ്ഞു
ചെടി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment