ഭൂമി പിളരുമാറ് കേണപേക്ഷിച്ചിട്ടും മാറ്റമില്ലാത്ത നീതി നിഷേധത്തെ മാവോയിസ്ററ് തോക്കുകൊണ്ട് മരിച്ചുവീഴുന്നു .
Tuesday, March 12, 2019
സുഹൃത്ത്
എനിക്കൊരു സുഹൃത്തിനെ വേണം . ആർക്കുനേരേയും എയ്യാൻപാകത്തിന് വാക്കുകൾ തുടുത്ത് നിന്നെപ്പോലെ നിർഭയയായി . വരൂ ഒരു നിക്രോ൦ കമ്പിപോൽ നമുക്ക് ചുട്ടു പഴുക്കാം . ഉരുകിയൊലിക്കാനോ ചാലകമാവാനോ ഒട്ടും താല്പര്യമില്ലെന്ന നിശ്ചയദാർഢ്യത്തെ തൊട്ടാൽപൊള്ളുന്ന ഭാവം കൊണ്ട് സാക്ഷ്യപ്പെടുത്താം .