ഇടിഞ്ഞു വീഴുമ്പോൾ .
ചവിട്ടിക്കയറിയ പടികളെല്ലാം
ഒലിച്ചുപോയിരിക്കുന്നു .
നോക്കൂ.......... /?
അന്ധരാണവർ .
അഴുകിയ ഭ്രാന്താലയമാണ്
താഴ്ച്ചയിൽ .
ചവിട്ടിക്കയറിയ പടികളെല്ലാം
ഒലിച്ചുപോയിരിക്കുന്നു .
നോക്കൂ.......... /?
അന്ധരാണവർ .
അഴുകിയ ഭ്രാന്താലയമാണ്
താഴ്ച്ചയിൽ .