PIRAVI
Monday, February 6, 2017
നഖം
ചെളിപുരളാതെ ,
ചോരപൊടിയാതെ ,
വളർത്തിയെടുക്കാൻ പെട്ടപാട് .
കരുതൽ
മഴ പെയ്യുന്ന മരം ,
ഇളം കാറ്റിനായ് ബാക്കിവച്ചു -
തന്നാലായത് .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)