മാന്യമഹാജനങ്ങളേ
മാന്യ മഹാ ജനങ്ങളേ
നിങ്ങടെ
കണ്ണ്
കാത്
നാക്ക്
ഇതാ
ഈപേനത്തുമ്പിൽ
തൂക്കിലേറ്റപ്പെടാൻ
പോകുന്നു .
മൗനം
മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ് ;
ചിലനേരങ്ങളിൽ .
മാന്യ മഹാ ജനങ്ങളേ
നിങ്ങടെ
കണ്ണ്
കാത്
നാക്ക്
ഇതാ
ഈപേനത്തുമ്പിൽ
തൂക്കിലേറ്റപ്പെടാൻ
പോകുന്നു .
മൗനം
മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ് ;
ചിലനേരങ്ങളിൽ .