കൃത്യനിഷ്ഠ
ഒരുപാട് നന്മകളെ
സമയത്തിൽ മുക്കി
നിർവീര്യമാക്കുന്ന വിധം.
അച്ചടക്കം
ഒന്നും ചെയ്യില്ലെന്ന
പിടിവാശിയാണത് .
വിനയം
അവരുദ്ദേശിച്ചത്
അടിമത്തമാണ്.
ഒരുപാട് നന്മകളെ
സമയത്തിൽ മുക്കി
നിർവീര്യമാക്കുന്ന വിധം.
അച്ചടക്കം
ഒന്നും ചെയ്യില്ലെന്ന
പിടിവാശിയാണത് .
വിനയം
അവരുദ്ദേശിച്ചത്
അടിമത്തമാണ്.