PIRAVI
Friday, May 1, 2020
വിവേചനം
വി വേചനങ്ങൾക്ക്
അനുഭവിക്കുന്നവനു മാത്രം
മനസ്സിലാകുന്നൊരു
രസതന്ത്രമുണ്ട് .
എത്ര വളർന്നു പന്തലിച്ചാലും
തളർത്താൻ വീര്യമുള്ളത് .
എങ്ങിനെ വെട്ടി നിരത്തിയാലും
തളിർക്കാൻ
പ്രാപ്തിയുള്ളത് .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)