Friday, May 1, 2020

വിവേചനം 
വി വേചനങ്ങൾക്ക് 
അനുഭവിക്കുന്നവനു  മാത്രം 
മനസ്സിലാകുന്നൊരു 
രസതന്ത്രമുണ്ട് .

എത്ര  വളർന്നു  പന്തലിച്ചാലും 
തളർത്താൻ  വീര്യമുള്ളത് .

എങ്ങിനെ  വെട്ടി നിരത്തിയാലും 
തളിർക്കാൻ 
പ്രാപ്തിയുള്ളത് .

No comments:

Post a Comment