നല്ലത്.
ഒരുവാക്ക് മാറ്റിപ്പറയുമ്പോൾ
ഒരുതോക്ക് പത്തി താഴ്ത്തുന്നെങ്കിൽ
അതല്ലേ നല്ലത് .
ഒരു മരം മുറിക്കുമ്പോൾ
ഒരു ഭയം മരിക്കുന്നെങ്കിൽ
അതല്ലേ നല്ലത് .
ഒരു ചിരി പടർത്തുവാൻ
ഒരു നുണ പൊതിഞ്ഞു നൽകാനായാൽ
അതു മാത്രം നല്ലതാകുന്ന പോലെ .
ഒരുവാക്ക് മാറ്റിപ്പറയുമ്പോൾ
ഒരുതോക്ക് പത്തി താഴ്ത്തുന്നെങ്കിൽ
അതല്ലേ നല്ലത് .
ഒരു മരം മുറിക്കുമ്പോൾ
ഒരു ഭയം മരിക്കുന്നെങ്കിൽ
അതല്ലേ നല്ലത് .
ഒരു ചിരി പടർത്തുവാൻ
ഒരു നുണ പൊതിഞ്ഞു നൽകാനായാൽ
അതു മാത്രം നല്ലതാകുന്ന പോലെ .
No comments:
Post a Comment