PIRAVI
Monday, November 17, 2025
അറിയാം
കാറിനു മുൻപിൽ
കാക്ക
ഞാൻ സഡൺ ബ്രേക്കിട്ടു .
അതിനു
പറക്കാനറിയാം
എനിക്ക്
മറക്കാനും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment