PIRAVI
Wednesday, December 29, 2010
ഉള്ളി
ഏറ്റു പറച്ച്ചിലിനുള്ള
ധൈര്യമില്ലായ്മയുടെ മറവില്‍
തെറ്റ് ,
വീണ്ടും
തെറ്റിനെ പ്രണയിക്കുമ്പോള്‍
ഉള്ളിയോളമെങ്കിലും പ്രതികരിക്കാമോ?
കൊത്തി നുറുരുക്കുന്നവന്‍റെ
കണ്ണ്
നനയിക്കാനെങ്കിലും
1 comment:
easy botany tasty botany
February 26, 2011 at 7:47 AM
this is meanigful
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
this is meanigful
ReplyDelete