Thursday, December 30, 2010

പുക

അടുക്കളയുടെ പുകക്കുഴലിലൂടെ
ഒഴുകിയത്, അവളുടെ
 സ്വപ്നങ്ങളായിരുന്നു
ആയുസ്സും ആരോഗ്യവുമായിരുന്നു-
അവള്‍  തന്നെയായിരുന്നു

1 comment: