Monday, December 27, 2010

ചികിത്സ

നിങ്ങള്‍ക്കിടയിലെ
ആഴത്തിലുള്ള
മുറിവുണക്കാനായിരുന്നോ,
ഞന്ങ്ങളുടെമാംസം
അതിക്രൂരമായി
മുറിച്ച്ചെടുതത്?

1 comment: