Monday, December 27, 2010

പലിശ

സ്വപ്നപദ്ധതിക്ക്
ര്‍ണ്ണച്ചികുകളുടെ 
കടം വാങ്ങല്‍
പിന്നെ നനഞ്ഞോഒട്ടിയ
ചിറകിന്‍റെ  ഭാരവും         
പരിഹാസങ്ങളുടെ  ആഴവും 
കൂട്ടിക്കിഴിച്ച്ചൊരു 
സമവാക്യം,
ഉത്തരം:
"മരണം"

No comments:

Post a Comment