Thursday, December 30, 2010

മൈലാഞ്ചി

മനുഷ്യരക്തത്തെക്കാള്‍            
ചുവപ്പ്                     
ഉള്ളിലോതുക്കിയിട്ടും            
കുഞ്ഞിക്കാലില്‍              
തറച്ച മുള്ള് വലിച്ചൂരിഎടുക്കുമ്പോള്‍
 സാന്ത്വ നമായൊരു        -       പച്ച്ചിലയല്ലായിരുന്നോ നീ
കാലഹരണപ്പെട്ട ആത്മസു സുഹൃത്തിനെ
പോലെ

1 comment: