വിജയോത്സവം
സ്കൂളിൻെറ
നൂറുശതമാനം കളഞ്ഞ കുട്ടിയുടെ
ഉത്തരവാദിത്തമില്ലായ്മക്കെതിരെ
രൂക്ഷ വിമർശനം .
ക്യാൻസർ ബാധിച്ച്
കിടപ്പിലായിരുന്ന
അവൻറെ അമ്മയുടെ
മരണ വാർത്തയോടെയായിരുന്നു
സമാപനം .
No comments:
Post a Comment