സന്തോഷത്തിന്റെ താക്കോൽ
ഇതൊക്കെ എന്ത് ?
ഇവിടെയൊക്കെ എന്ത് ?
ഇവരൊക്കെ എന്ത് ?
ഞാനൊക്കെ മുമ്പ് വർക്ക് ചെയ്തിടം
കാണുന്നില്ലേ ?
അവരുടെയൊക്കെ സന്തോഷത്തിൻറെ ഇൻഡക്സ് .
ഗ്രൂപ്പുകളിലേക്ക്
റീലുകളുടെ പ്രവാഹം
ഫോട്ടോകളുടെ പോസൊ ലിപ്പ് .
ഞാനവിടെ ഇല്ല
ഞാനിവിടെ ഉണ്ട്
ആരോടും പറയണ്ട .
No comments:
Post a Comment