Monday, December 1, 2025

 കരട് 

എൻറെ  കണ്ണിലെ 

കരടാണ്  

നീ .

പുറത്തിടും വരെ 

എൻറെ  ചിന്തകളുടെ  

രാജാവ് .

No comments:

Post a Comment