Wednesday, March 11, 2015

ചിരി 
 ഒരു  ചിരികൊണ്ടു 
കരിയുകയാണൂ  നീ 
മറു  ചിരികണ്ട് 
കരയുകയാണൂ  ഞാൻ 


ഒടുവിലാ നീർമിഴി ത്തൂവലിൻ 
മൃദുവായ്‌ തുടിക്കുകയാണ് നാം
Image result for SMILE WITH TEARS

No comments:

Post a Comment