PIRAVI
Tuesday, March 17, 2015
ഉണ്ട് .,ഇല്ല
ഇല്ലെന്നു വരുത്തിത്തീർത്ത്
ഉണ്ടായിരിക്കുന്നതിന്റെ
അടക്കം ,
ഒതുക്കം
ഒത്തുകളി
ഉണ്ടെന്നു വരുത്തിത്തീർത്ത്
ഇല്ലാതിരിക്കുന്നതിന്റെ
നിലവിളി ,
നിശബ്ദ്ത
നിർവികാരത
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment