Thursday, March 19, 2015

സൂചിതം


നിലത്തു   വീണപ്പോൾ 
തിരഞ്ഞു  പലരും 


തിരിച്ചു  കിട്ടാനല്ല 
തിരിഞ്ഞു

കുത്താതിരിക്കാൻ 

No comments:

Post a Comment