അന്യൻ
ഇന്നലെക്കൂടി
ശ്രദ്ധിച്ചതാ
ആരും
തിരിഞ്ഞു നോക്കാത്ത
ചലനശേഷി യില്ലാത്ത
അവരുടെ
വായിൽ
അയാൾ
ചോറുരുള
വച്ചു കൊടുക്കുന്നത്
ഇന്ന്
പൊട്ടിക്കരയാൻ
ബന്ധുക്കൾ
മത്സരിക്കുമ്പോൾ
എത്രപെട്ടെന്നാണ്
അയാൾ
അന്യപുരുഷനായത് ;
ഇന്നലെക്കൂടി
ശ്രദ്ധിച്ചതാ
ആരും
തിരിഞ്ഞു നോക്കാത്ത
ചലനശേഷി യില്ലാത്ത
അവരുടെ
വായിൽ
അയാൾ
ചോറുരുള
വച്ചു കൊടുക്കുന്നത്
ഇന്ന്
പൊട്ടിക്കരയാൻ
ബന്ധുക്കൾ
മത്സരിക്കുമ്പോൾ
എത്രപെട്ടെന്നാണ്
അയാൾ
അന്യപുരുഷനായത് ;
അന്യ മതസ്ഥനായത്
.
മയ്യിത്ത്
കാണാൻ പാടില്ലാത്ത മറ
അവർക്കിടയിൽ
വലിച്ചു
കെട്ടപ്പെട്ടത് .
മയ്യിത്ത്
കാണാൻ പാടില്ലാത്ത മറ
അവർക്കിടയിൽ
വലിച്ചു
കെട്ടപ്പെട്ടത് .
No comments:
Post a Comment