PIRAVI
Friday, August 23, 2019
കിന്നാരം
മഴ ; ഇരുട്ട് ;അവധി
എൻറെ വീടിന്റെ
തെക്കു കിഴക്കേ മുറി
അതിന്റെ
തെക്കു കിഴക്കേ മൂല .
ഞാൻ തനിയെ ;
എന്നെ
ഞാൻ
ആത്മാർത്ഥമായി
സ്നേഹിക്കുന്നെന്നു
പ്രകൃതിയോടൊന്നു
കിന്നരിച്ചോട്ടെ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment