PIRAVI
Monday, August 6, 2018
സമാധാനം
ചിലയിടങ്ങളിൽ
അടിച്ചമർത്തലുകളെ
മനസ്സിലാക്കാൻ പോലുമാവാത്തവരുണ്ട് .
ഭാഗ്യവാന്മാർ;
അടിമയായിട്ടാണെങ്കിലും ,
അവർ
സമാധാനത്തോടെ
മരിക്കുന്നു .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment