PIRAVI
Tuesday, August 14, 2018
ചെയിൻ റിയാക്ഷൻ
ഒരുജീവൻ കയ്യേറുമ്പോൾ
പലജീവിതങ്ങളില്ല്ലാതാകുന്ന
വരൾച്ചയിലേക്ക്
പ്രതികരണങ്ങൾ
പ്രതികാരമായി അണപൊട്ടുന്നതിൽ
അമ്പരക്കുന്നതെന്തിന് ?
ചോരച്ച കണ്ണുനീരുറവയാണ്
ചുറ്റിലും .;
വൃഷ്ടി പ്രദേശത്ത്
നിലക്കാത്ത
നഷ്ടപ്പെയ്ത്തും .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment