PIRAVI
Tuesday, January 23, 2018
സംതൃപ്തി
നന്ദി പോക്കറ്റിൽത്തന്നെയിരിക്കട്ടെ;
ചെയ്ത ഉപകാരത്തിനുള്ള
സംതൃപ്തി -
ഞാൻ
നേരത്തേ
കൈപ്പറ്റിയതാണ് .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment