പ്രണയപൂർവം
എല്ലാ ഉണർവ്വുകളേയും
ഒരേയൊരു വികാരത്തിൽ
തളച്ച്
ആകാശത്തോളം വലിയ
സ്വപ്നങ്ങളെ
അണുവിനോളം ചെറിയ ഇരുട്ടുകളിൽ
മടക്കിയൊതുക്കിവയ്ക്കുന്നു .
No comments:
Post a Comment