ഭ്രാന്തി
ക്ഷമിക്കുന്നതിനുമൊരു പരിധിയുണ്ടെന്നൊരേറ്
എന്നിൽ
ചിലപ്പോൾ
ഏറിവരാറുണ്ട് .
"ഭ്രാന്തി '"യെന്നു നിങ്ങൾ
തോൽപ്പിച്ചു കളഞ്ഞല്ലോ
ആ ചെറു
ചെറുത്തു നിൽപ്പിനെ .
ക്ഷമിക്കുന്നതിനുമൊരു പരിധിയുണ്ടെന്നൊരേറ്
എന്നിൽ
ചിലപ്പോൾ
ഏറിവരാറുണ്ട് .
"ഭ്രാന്തി '"യെന്നു നിങ്ങൾ
തോൽപ്പിച്ചു കളഞ്ഞല്ലോ
ആ ചെറു
ചെറുത്തു നിൽപ്പിനെ .
No comments:
Post a Comment