PIRAVI
Thursday, January 3, 2019
കള്ളൻ
ഞാൻ നിലാവിൽ
പതഞ്ഞു പൊങ്ങുന്നു .
അയൽ വീട്ടിലെ
ടെറസ്സിനു മുകളിൽ നിന്നും
ഒരു
കടലാസ്സിലേക്ക്
പതിയെ നിറഞ്ഞിറങ്ങുന്നു .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment