PIRAVI
Monday, September 18, 2017
ശുഭ പ്രതീക്ഷ .
മഴയെ മനസ്സു നൊന്തൊന്നു
വിളിച്ചുനോക്കൂ --------
ചുവന്നു തുടുത്തൊരു പുഴ
ഉടനെ പ്രത്യക്ഷപ്പെടും !
പ്രതീക്ഷകൾക്ക് പിന്നെ
തെളിയാതിരിക്കാനാവില്ലലോ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment