ഹോൺ
ഇത്ര നാൾ
നിശബ്ദമായിരുന്നതിന്റെ
പ്രതീകരിക്കാനാവാത്തതിന്റെ
പ്രതിഷേധം
ഉച്ചത്തിലടിച്ചു തീർക്കുകയാണ്
എൻറെ വാഹനം .
പുറമേനിന്നു നോക്കുമ്പോൾ
ആർഭാടമെന്നോ
അനൗചിത്യമെന്നോ
തോന്നുമെങ്കിലും
ചെറിയ ശരീരത്തിൽ
വലിയശബ്ദവും
ഘടിപ്പിച്ചുകൊണ്ടുള്ള ഈ വഴിവെട്ടൽ
പിറകേ വരുന്നവരേ ---
നിങ്ങൾക്കാവും
എന്നേക്കാൾ ഉപകാരപ്പെടുക .
ഇത്ര നാൾ
നിശബ്ദമായിരുന്നതിന്റെ
പ്രതീകരിക്കാനാവാത്തതിന്റെ
പ്രതിഷേധം
ഉച്ചത്തിലടിച്ചു തീർക്കുകയാണ്
എൻറെ വാഹനം .
പുറമേനിന്നു നോക്കുമ്പോൾ
ആർഭാടമെന്നോ
അനൗചിത്യമെന്നോ
തോന്നുമെങ്കിലും
ചെറിയ ശരീരത്തിൽ
വലിയശബ്ദവും
ഘടിപ്പിച്ചുകൊണ്ടുള്ള ഈ വഴിവെട്ടൽ
പിറകേ വരുന്നവരേ ---
നിങ്ങൾക്കാവും
എന്നേക്കാൾ ഉപകാരപ്പെടുക .
No comments:
Post a Comment