PIRAVI
Friday, August 25, 2017
കുടുംബസംഗമവും വ്യായാമവും
സ്വാഭാവികമായി
നടന്നുപോകുമായിരുന്നതെല്ലാം
ഇപ്പോൾ
ഏച്ചു കെട്ടി
മുഴപ്പിച്ചെടുക്കേണ്ട
ഗതികേടിൽ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment