ഒച്ചും ഞാനും തമ്മിൽ
മുത്തുമാല കൊരുത്തുനീങ്ങുന്ന
ഒച്ച്,
അറപ്പണിഞ്ഞു വിറങ്ങലിച്ച
ഞാൻ .
ഒച്ചിന്റെ ഒരറ്റത്ത്
വിജയചിഹ്നം .
ഒച്ചിൽ കയറി
ഉപ്പായ് ജയിച്ചു
ഞാൻ .
മുത്തുമാല കൊരുത്തുനീങ്ങുന്ന
ഒച്ച്,
അറപ്പണിഞ്ഞു വിറങ്ങലിച്ച
ഞാൻ .
ഒച്ചിന്റെ ഒരറ്റത്ത്
വിജയചിഹ്നം .
ഒച്ചിൽ കയറി
ഉപ്പായ് ജയിച്ചു
ഞാൻ .
No comments:
Post a Comment