കൗൺസലിംഗ്
തുറന്നുവിട്ടില്ലെങ്കിൽ
അക്രമാസക്തമാകുമെന്നുറപ്പുള്ളൊരു-
രഹസ്യത്തെ
ഇരുളടഞ്ഞ വിഷാദത്തിൽ നിന്നും
സ്വരക്ഷക്കായ്
പറഞ്ഞു വിട്ടതാണന്നു ഞാൻ .
ഇപ്പോൾ പുറത്തു നിറയെ രഹസ്യങ്ങൾ
തടവറയിലെ എനിക്കു;
കാവൽ നിൽക്കുന്നു .
തുറന്നുവിട്ടില്ലെങ്കിൽ
അക്രമാസക്തമാകുമെന്നുറപ്പുള്ളൊരു-
രഹസ്യത്തെ
ഇരുളടഞ്ഞ വിഷാദത്തിൽ നിന്നും
സ്വരക്ഷക്കായ്
പറഞ്ഞു വിട്ടതാണന്നു ഞാൻ .
ഇപ്പോൾ പുറത്തു നിറയെ രഹസ്യങ്ങൾ
തടവറയിലെ എനിക്കു;
കാവൽ നിൽക്കുന്നു .
No comments:
Post a Comment