PIRAVI
Saturday, March 19, 2016
മൗനക്കടൽ
നിൻറെ കടൽ -
കുടിച്ചു ഭ്രമിച്ചി ട്ടാവണം
എന്റെ
മനമിത്ര കനവാർന്നത് .
അതുകൊണ്ടല്ലേ
ഒരു മൗനത്തിൽ
ഒരായിരം ഇരംബങ്ങൾ ,
കലങ്ങി മറിഞ്ഞിങ്ങനെ
തൂവിയും തുളുംബിയും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment