PIRAVI
Friday, April 15, 2011
മഴ
എല്ലാ ദുഖങ്ങളും
ഒരട്ടഹാസത്ത്തില്‍ നീ തീര്‍ക്കുമ്പോഴും
ഞാന്‍
നിന്നിലെ സുഖം നുണയുകയായിരുന്നു
നിന്റെ അവസാനശ്വാസം നിലച്ചത്
എനിക്ക്
പവിത്രമായതെന്തൊക്കെയോ
പകരം തന്നിട്ടായിരുന്നു
നിനക്ക് ശീതരക്തവും
എനിക്ക് ഉഷ്ണരക്തവും ഞാന്‍ സമര്ത്വിച്ച്ചത് മാത്രമായിരുന്നോ ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment