Saturday, January 4, 2025

 ബ്രാൻഡ് 


ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കുമോ 

ആ  കുയിലിനോട് 

ആവർത്തനം  എത്ര 

അരോചകമാണെന്ന് .

No comments:

Post a Comment