Friday, December 6, 2024

 

റീലാൾ 

അധ്യാപകൻ  വിദ്യാലയ മുറ്റത്ത് 

പടർന്നു  പന്തലിച്ചു നിന്നു .

റീലെടുക്കാൻ  വരുന്ന കുട്ടികളെ കാത്ത് 

പൂത്ത് 

പുഞ്ചിരിച്ച് .

No comments:

Post a Comment