പേടി
പോലീസുകാരാ ,
പോലീസുകാരാ
നിന്നെ കാണുമ്പോഴുള്ള
എന്റെപേടികാണുമ്പോൾ
എനിക്കൊരു പേടി .
ഇനി
ഞാൻതന്നെയായിരിക്കുമോ
നീ അന്വേഷിക്കുന്ന
ആ കുറ്റവാളി ?
പോലീസുകാരാ ,
പോലീസുകാരാ
നിന്നെ കാണുമ്പോഴുള്ള
എന്റെപേടികാണുമ്പോൾ
എനിക്കൊരു പേടി .
ഇനി
ഞാൻതന്നെയായിരിക്കുമോ
നീ അന്വേഷിക്കുന്ന
ആ കുറ്റവാളി ?
No comments:
Post a Comment